Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : College Union Election

Kollam

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​ കോ​ള​ജ് യൂ​ണി​യ​ന്‍ തെര​ഞ്ഞെ​ടു​പ്പ്: എ​സ്എ​ഫ്‌​ഐ​ക്ക് നേട്ടം

കൊ​ല്ലം: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ കോ​ള​ജ് യൂ​ണി​യ​ന്‍ തെര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ലെ 18 കോ​ള​ജി​ല്‍ 12 ലും ​എ​സ്എ​ഫ്‌​ഐ വി​ജ​യി​ച്ചു. കെ​എ​സ്‌യുവി​ല്‍​ നി​ന്നു സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് പ​ത്ത​നാ​പു​രം കോ​ള​ജ് തി​രി​ച്ചു പി​ടി​ച്ചു.
കൊ​ട്ടാ​ര​ക്ക​ര ഐ​എ​ച്ച്ആ​ര്‍​ഡി കോ​ള​ജി​ല്‍ ചെ​യ​ര്‍​മാ​ന്‍, മാ​ഗ​സി​ന്‍ എ​ഡി​റ്റ​ര്‍ എ​ഐ​എ​സ്എ​ഫി​ല്‍​നി​ന്നു തി​രി​ച്ചു പി​ടി​ച്ചു.​ഡി​ബി ശാ​സ്താം​കോ​ട്ട​യി​ല്‍ യു​യു​സി, ആ​ര്‍​ട്‌​സ് സ്ഥാ​ന​ത്തേ​ക്ക് എ​സ്എ​ഫ്‌​ഐ വി​ജ​യി​ച്ചു.


എ​സ്എ​ന്‍ കോ​ള​ജ് കൊ​ല്ലം
ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ -എസ്.ഗോ​കു​ല്‍, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ - ന​വോ​മി രാ​ജ​ഗോ​പാ​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി - അ​ന്‍​സീ​ല ബീ​വി, യു​യു​സി - എസ്. മ​നീ​ഷ്, യു​യു​സി - എ.എസ്. സേ​തു​ല​ക്ഷ്മി, ആ​ര്‍​ട്‌​സ് ക്ല​ബ് സെ​ക്ര​ട്ട​റി - എസ്.ആ​ദ​ര്‍​ശ്, മാ​ഗ​സി​ന്‍ എ​ഡി​റ്റ​ര്‍ - ശ്രെ​യ ശി​ശു​പാ​ല്‍.


ഐ​എ​ച്ച്ആ​ര്‍​ഡി കു​ണ്ട​റ
ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ -റോ​ഷ​ന്‍, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ -സു​ജ​ന്ത, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി -ജ​യ​കൃ​ഷ്ണ​ന്‍, യുയുസി - ​ആ​കാ​ശ്, ആ​ര്‍​ട്‌​സ് ക്ല​ബ് സെ​ക്ര​ട്ട​റി - സ​ലാ​ഹു​ദീ​ന്‍ അ​യൂ​ബ്, മാ​ഗ​സി​ന്‍ എ​ഡി​റ്റ​ര്‍ - കെ.എസ്.ആ​ദി​ത്യ.


കൊ​ട്ടാ​ര​ക്ക​ര
ഐ​എ​ച്ച്ആ​ര്‍​ഡി
ചെ​യ​ര്‍​മാ​ന്‍ - നി​വേ​ദ്, മാ​ഗ​സി​ന്‍ എ​ഡി​റ്റ​ര്‍ - നി​ര​ഞ്ജ​ന.
ഡി​ബി കോ​ള​ജ്
ആ​ര്‍​ട്‌​സ് ക്ല​ബ് സെ​ക്ര​ട്ട​റി - എ.അ​ഭി​ന​വ്, യുയുസി - ആർ.വി​ഷ്ണു.
സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് കോ​ള​ജ്


പ​ത്ത​നാ​പു​രം
ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ - അ​ശ്വി​ന്‍ എ​സ്. പി​ള്ളൈ, ജ​ന​റ​ല്‍ സെ​ക്രെ​ട്ട​റി - പി.എം. അ​ശ്വി​ന്‍ കു​മാ​ര്‍, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ - അ​പ​ര്‍​ണ, ആ​ര്‍​ട്‌​സ് ക്ല​ബ് - അ​ല്‍ അ​മീ​ന്‍, യുയുസി - ​പ്രാ​ര്‍​ഥ​ന, മാ​ഗ​സി​ന്‍ എ​ഡി​റ്റ​ര്‍ - യാ​സീ​ന്‍.

എ​സ്എ​ന്‍ കോ​ള​ജ് ചാ​ത്ത​ന്നൂ​ര്‍
ചെ​യ​ര്‍​മാ​ന്‍ - മു​ഹ​മ്മ​ദ് സാ​ലിം, ​വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ - കെ.ബി. ശ്രീ​പ്രി​യ, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി - ശ്രീ​ഹ​രി , മാ​ഗ​സി​ന്‍ എ​ഡി​റ്റ​ര്‍ - മു​ഹ​മ്മ​ദ് സു​ഫി​യാ​ന്‍ ,​ആ​ര്‍​ട്‌​സ് ക്ല​ബ് സെ​ക്ര​ട്ട​റി - അ​ര്‍​ജു​ന്‍, ​സ്‌​പോ​ര്‍​ട്‌​സ് സെ​ക്ര​ട്ട​റി - ആ​ദി​ശ് അ​ജ​യ് , വനിതാ പ്രതിനിധി - ആ​ദി​ത്യ, ​ആർ.സു​ക​ന്യ.

ബി​ജെ​എം ച​വ​റ
ചെ​യ​ര്‍​മാ​ന്‍- നൗ​ഫി​ന്‍, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍- അ​ഞ്ജി​ത പ്ര​സ​ന്ന​ന്‍, യു​യു​സി- ഹ​ന്ന, പാ​ര്‍​വ​തി, ആ​ര്‍​ട്‌​സ് ക്ല​ബ് സെ​ക്ര​ട്ട​റി- അ​മൃ​ത​ശ്രീ, മാ​ഗ​സി​ന്‍ എ​ഡി​റ്റ​ര്‍- സി.അ​ന​ന്തു, ​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി- മാ​ള​വി​ക സ​ജ്ജീ​വ​ന്‍.

എ​സ്എ​ന്‍ വ​നി​താ കോ​ള​ജ്
ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ - ബി. ​എ​സ്.ഗൗ​രി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി- എസ്.ഗോ​പി​ക, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ - ജെ. ശ്രീ​ല​ക്ഷ്മി, ആ​ര്‍​ട്‌​സ് ക്ല​ബ് സെ​ക്ര​ട്ട​റി - ജെ. ജീ​സ് മേ​രി, ​മാ​ഗ​സി​ന്‍ എ​ഡി​റ്റ​ര്‍ - എസ്.സു​ഹാ​ന, യു​യു​സി- സ്‌​നേ​ഹ സ​ജീ​വ്,ന​യ​ന രാ​ജ​നീ​ഷ്.


എം​എം​എ​ന്‍​എ​സ്എ​സ്
കൊ​ട്ടി​യം
ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ -അ​മ്പാ​ടി ബി​ജു​ലാ​ല്‍, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ -സ​ഫ്‌​ന സു​ധീ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി -ആ​ദി​ത്യ​ന്‍, യു ​യുസി -​സൂ​ര​ജ്, ആ​ര്‍​ട്‌​സ് ക്ല​ബ് സെ​ക്ര​ട്ട​റി -അ​ഭി​ഷേ​ക്, മാ​ഗ​സി​ന്‍ എ​ഡി​റ്റ​ര്‍ -സി​ദ്ധാ​ര്‍​ഥ്.


ടി​കെ​എം ആ​ര്‍ട്സ് കോ​ള​ജ്
ചെ​യ​ര്‍​മാ​ന്‍ - ടി. ​എം. മു​ഹ​മ്മ​ദ് അ​സ​ര്‍, വൈ​സ് ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ - ദി​ല്‍​ഷാ​ന ന​ജീം, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി - ന​വ​മി എ​സ്. രാ​ജേ​ഷ്, യു​യു​സി - ബി.എസ്. ബി​ജ​ല്‍, ജെ.എ. വി​ഘ്‌​നേ​ഷ്, മാ​ഗ​സി​ന്‍ എ​ഡി​റ്റ​ര്‍ - ബ​ദ​റു​ല്‍ സ​യാ​ന്‍, ആ​ര്‍​ട്‌​സ് ക്ല​ബ് സെ​ക്ര​ട്ട​റി - എം.അ​ശ്വി​ന്‍ കു​മാ​ര്‍.

എ​ന്‍​എ​സ്എ​സ്
നി​ല​മേ​ല്‍
ചെ​യ​ര്‍​മാ​ന്‍ - അ​ന​ന്ദു, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി - ന​യ​ന, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ - ഫി​ദ, യു​യു​സി - ത​സ്‌ലിം, അ​തു​ല്‍, മാ​ഗ​സി​ന്‍ എ​ഡി​റ്റ​ര്‍ - ജ്യോ​തി​ക, ആ​ര്‍​ട്‌​സ് ക്ല​ബ് സെ​ക്ര​ട്ട​റി - ജ​സ്ന.

Latest News

Corehub Up